Surprise Me!

Pat Cummins appointed Australia’s new Test captain | Oneindia Malayalam

2021-11-26 2 Dailymotion

ഓസ്‌ട്രേലിയയുടെ പുതിയ ടെസ്റ്റ് നായകനായി Pat Cummins, വൈസ് ക്യാപ്റ്റൻ Steve Smith
Pat Cummins appointed Australia’s new Test captain, Steve Smith returns as deputy

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടെസ്റ്റ് നായകനായി പാറ്റ് കമ്മിന്‍സിനെ നിയമിച്ചു. ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട് ക്യാപ്റ്റനായിരുന്ന ടിം പെയ്‌നിന് നായകസ്ഥാനം ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ നായകനായി കമ്മിന്‍സിനെ നിയമിച്ചത്. വൈസ് ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെയാണ് നിയമിച്ചത്.